News
- 21-04-2025
21-04-2025
ഫ്രാൻസിസ് മാർപാപ്പ ഓർമ്മയായി

ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മയായി
(1936 -2025)
പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദേഹവിയോഗം (2025 ഏപ്രില്‍ 21) സംബന്ധിച്ച വാര്‍ത്ത ഞെട്ടലോടെയാണല്ലോ നമ്മള്‍ അറിഞ്ഞത്. ദുഃഖസൂചകമായി പള്ളികളില്‍ മണി അടിക്കണം. പിതാവിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കാം.
പരിശുദ്ധ പിതാവിന്റെ മൃതദേഹസംസ്‌കാരം കഴിയുന്നതുവരെ അതിരൂപതയില്‍ ദുഃഖാചരണമായിരിക്കും.