08-05-2025

ലിയോ പതിനാലാമന്‍ മാര്‍പാപ്പ

കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവൊസ്റ്റ് മാര്‍പാപ്പയായി സ്ഥാനമേറ്റു. ലിയോ പതിനാലാമന്‍ പാപ്പ എന്ന് അദ്ദേഹം അറിയപ്പെടും. 2025 മെയ് 8-ാം തീയതിയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ക്ലേവില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍ പരിശുദ്ധാത്മാവിന്റെ പ്രകാശത്തില്‍, സഭയുടെ തലവനായി കര്‍ദിനാള്‍ പ്രെവൊസ്റ്റിനെ തിരഞ്ഞെടുക്കുകയും അദ്ദേഹം തന്നില്‍ സഭയിലൂടെ ദൈവം ഏല്‍പ്പിച്ച ചുമതല ഏറ്റെടുക്കുകയും ചെയ്തതോടെ കത്തോലിക്ക സഭയുടെ 267-ാം മാര്‍പാപ്പയായി അദ്ദേഹം മാറി.

No Files!!