25-10-2025

ബഹുമാനപ്പെട്ട വർഗീസ് കട്ടയ്ക്കകത്തുട്ടച്ചൻ (83) നിര്യാതനായി.

എറണാകുളം - അങ്കമാലി അതിരൂപത വൈദികനായ ബഹുമാനപ്പെട്ട വർഗീസ് കട്ടയ്ക്കകത്തുട്ടച്ചൻ (83) നിര്യാതനായി. സംസ്കാരം മൂഴിക്കുളം സെൻ്റ് മേരീസ് പള്ളിയിൽ 28/10/2025 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക്. മാതാപിതാക്കൾ: വർക്കി, താണ്ടമ്മ സഹോദരങ്ങൾ: ഔസേപ്പ്, ഫാ. പോൾ കട്ടയ്ക്കകത്തുട്ട്, സി. റൊമാന SABS എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുയായിരുന്ന വർഗീസ് അച്ചൻ, ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെയാണ് (25/10/2025) നിര്യാതനായത്.

No Files!!